എതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ ഏഴു വർണ്ണങ്ങളും നീർത്തി തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദു പദമോടെ.. മധു മന്ത്രമോടെ അന്നെന്നരികിൽ..വന്നുവേന്നോ.. എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. (എതോ നിദ്രതൻ)
ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവേന്നോ(ആവഴിയോരത്ത്) കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവേന്നോ അരുമയാം ആ മോഹ പൊൻതൂവലൊക്കെയും പ്രണയനിലാവായ് പൊഴിഞ്ഞുവേന്നോ എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. (എതോ നിദ്രതൻ)
ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ(ഈ മുളംതണ്ടിൽ) അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗ ദൂതുമായ് പറന്നുവേന്നോ എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. (എതോ നിദ്രതൻ)
Movie/Album name: Ayaal Kadhayezhthukayaanu
Movie Summary: Ayaal Kadhayezhthukayaanu (1998) is a Malayalam drama about a writer and the emotional entanglements that unfold around him, exploring themes of love, memory, and relationships.
Song Credits:
- Song: Etho Nidrathan
- Film: Ayaal Kadhayezhthukayaanu (1998)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Raveendran
- Singer: K. J. Yesudas
Musical Style: Melodic classical-based film song in the traditional Malayalam light-classical style, with an emphasis on expressive, contemplative phrasing.
Raga Details: Set in a raga evoking a serene, longing mood (commonly cited as being based on a Carnatic raga such as Hamsanandi/Shubhapantuvarali-style scale in the film-song tradition); exact raga attribution varies by source.
Key Artists Involved:
- Composer: Raveendran
- Lyricist: Kaithapram Damodaran Namboothiri
- Singer: K. J. Yesudas
Scene Context: The song is a reflective, melody-driven piece picturized in the film as an emotional, introspective moment centered on the protagonist's feelings and memories.