Enthe ..enthe .. mulle pookkaathu Ente ponkinaavil nee Manchaadi chundathu muthaanjo Nenchodurummi kidathanjo?
Kilivaathilin maravil Nizhalaay ninne marayum Azhake ninte mizhiyil Alivolunna chiriyum Aadyamaay kanda naalmuthal enne Aardramaay thottuzhinju nee (2) Ente maarile mancheraathile Manthra naalamaay maari nee
Enthe..enthe.. Enthe mulle pookkaathoo Ente pon kinaavil nee Manchaadi chundathu muthaanjo Nenchodurummi kidathanjo?
Kuyil paadunna thodiyil Veyil chaayunna puzhayil Oru nokku konduzhinjum Oru vaakku konderinjum Nanne njaan ente ullile Manithooval kondu thalodunnu (2) Vennilaavinte muthupol ente Munnilekku kshanikkunnu
Enthe..enthe.. Enthe mulle pookkaathoo Ente ponkinaavil nee Manchaadi chundathu muthaanjo Nenchodurummi kidathaanjo?
Language: Malayalam
എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍കിനാവില്‍ നീ മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ ? നെഞ്ചോടുരുമ്മി കിടത്താഞ്ഞോ ? മെല്ലെ.. മെല്ലെ പുല്‍കും പൂന്തെന്നലേ എന്റെ സ്വന്തമാണ് നീ പായാരം കൊഞ്ചി കുണുങ്ങല്ലേ പാലാഴി തൂമുത്തേ പോവല്ലേ ഓ ഓ കിന്നാരം കൊഞ്ചും കുറുമ്പല്ലേ കണ്ണാടിച്ചില്ലല്ലേ.. അല്ലേ ?
എന്തേ ..എന്തേ .. മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍കിനാവില്‍ നീ മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ നെഞ്ചോടുരുമ്മി കിടത്താഞ്ഞോ?
കിളിവാതിലിന്‍ മറവില്‍ നിഴലായ് മിന്നി മറയും അഴകേ നിന്റെ മിഴിയില്‍ അലിവോലുന്ന ചിരിയും ആദ്യമായ് കണ്ടനാള്‍ മുതല്‍ എന്നെ ആര്‍ദ്രമായ് തൊട്ടുഴിഞ്ഞു നീ (2) എന്റെ മാറിലെ മണ്‍ചിരാതിലെ മന്ത്രനാളമായ് മാറി നീ
എന്തേ ..എന്തേ .. എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍കിനാവില്‍ നീ മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ നെഞ്ചോടുരുമ്മി കിടത്താഞ്ഞോ?
കുയില്‍ പാടുന്ന തൊടിയില്‍ വെയില്‍ ചായുന്ന പുഴയില്‍ ഒരുനോക്കു കൊണ്ടുഴിഞ്ഞും ഒരുവാക്കു കൊണ്ടെറിഞ്ഞും നിന്നെ ഞാനെന്റെ ഉള്ളിലെ മണിത്തൂവല്‍ കൊണ്ടു തലോടുന്നു (2) വെണ്ണിലാവിന്റെ മുത്തുപോലെന്റെ മുന്നിലേക്ക് ക്ഷണിക്കുന്നു
എന്തേ ..എന്തേ .. എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊന്‍കിനാവില്‍ നീ മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ നെഞ്ചോടുരുമ്മി കിടത്താഞ്ഞോ?