Ezhaam kadal neenthiyorambili

1998
Lyrics
Language: English

Ezhaam kadal neenthiyorambilee
Ennodoru kaariyam chollu nee
Ponnomale neeyinnu kando
Ninnodaval chonnathenthe
(ezhaam kadal)

Allaahu nerariyunnu
Nallathellaam thannarulunnu

Viraham moodunna raavil
Viriyum thaarunyappoovil
Hridayam thengunna raagam
Akale kelkkunnu sneham
Madhura sangeethamaano
Pranaya sandeshamaano
Nilaave nin monchulla pookkoodayil

Allaahu kaatharulunnu
Aazhiyilum koode varunnu
(ezhaam kadal)

Suruma maayilla kannil
Sukhavum theerilla mannil
Avale kaanunna neram
Irulum naanichu pokum
Adhara sammaanamaano
Azhakin romaanchamaano
Kinaave nin mohabbatthin poomanchalil

Allaahuvin kuda nivarum
Aarilum aa uyirozhukunnu
(ezhaam kadal)
Language: Malayalam

(പു) ഏഴാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ
പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ
(ഏഴാം കടല്‍ )

(പു: കോ) അല്ലാഹു് നേരറിയുന്നു നല്ലതെല്ലാം തന്നരുളുന്നു

(പു) വിരഹം മൂടുന്ന രാവില്‍ വിരിയും താരുണ്യപ്പൂവില്‍
ഹൃദയം തേങ്ങുന്ന രാഗം അകലെ കേള്‍ക്കുന്നു സ്നേഹം
മധുര സംഗീതമാണോ പ്രണയ സന്ദേശമാണോ
നിലാവേ നിന്‍ മൊഞ്ചുള്ള പൂക്കൂടയില്‍

(കു: കോ) അല്ലാഹു് കാത്തരുളുന്നു ആഴിയിലും കൂടെ വരുന്നു

(പു) ഏഴാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ

(പു) സുറുമ മായില്ല കണ്ണില്‍ സുഖവും തീരില്ല മണ്ണില്‍
അവളെ കാണുന്ന നേരം ഇരുളും നാണിച്ചു പോകും
അധരസമ്മാനമാണോ അഴകിന്‍ രോമാഞ്ചമാണോ
കിനാവേ നിന്‍ മൊഹബത്തിന്‍ പൂമഞ്ചലില്‍

(പു: കോ) അല്ലാഹുവ്വിന്‍ കുട നിവരും ആരിലുമാ ഉയിരൊഴുകുന്നു

(ഏഴാം കടല്‍ )

ഏഴാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ
Movie/Album name: Samaantharangal
Artists