എരികനല്‍ കാറ്റില്‍ ഉള്ളം പൊള്ളും പോലെ കരിമഴക്കാറില്‍ കണ്ണീര് പെയ്യും പോലെ രണ്ടു സമുദ്രങ്ങൾ ഒന്നായി ചേരും പോലെ ഓ...നെഞ്ചിൽ വിങ്ങി പൊങ്ങും തീരാനൊമ്പരം..... (എരികനല്‍ .....)
അറിയാതലിഞ്ഞുചേർന്നു നിഴലും നിലാവുമായി ഓ...അഭിശാപയാഗാഗ്നിയും ഓ...മനം നൊന്തു നൊന്തു മുളംതണ്ടു പോലെ കന്നി തൊട്ടില് പാട്ടായി നിന് കാതോരം കൊഞ്ചി പാടാൻ ഈ ജന്മം പോരല്ലൊ മനസ്സെ ഓ.. മനസ്സേ... (എരികനല്‍ ....)
ഏതേതു ഗംഗയാമോ ജല തീർത്ഥമാടുവാൻ ഓ..ഓ... ഏതേതു പുണ്യോദയംനിറുകില് തലോടുവാൻ ഓ..ഓ... സ്വയം പെയ്തൊങ്ങാം മുകില്‍ ചീന്തു ജന്മം കണ്ണീരാറ്റിൽ ചിറ്റോള കോളല്ലോ മാരികാറ്റില് മൺതോണി തുഴയെങ്ങോ മനസ്സെ ഓ.. മനസ്സേ... (എരികനല്‍ ....)
Movie/Album name: Oru Yaathramozhi
Movie Summary: Oru Yaathramozhi (1997) is a Malayalam drama directed by Sibi Malayil, starring Mohanlal and Sivaji Ganesan, about a young man who sets out to find his estranged father and the emotional journey of reconciliation between them.
Song Credits:
- Song: Erikanal Kaattil
- Film: Oru Yaathramozhi (1997)
- Lyrics: Gireesh Puthenchery
- Music: Ilaiyaraaja
- Playback: K. J. Yesudas (and/or S. Janaki, per version)
Musical Style: Melodic film song with classical Carnatic underpinnings, characteristic of Ilaiyaraaja's Malayalam compositions of the 1990s.
Raga Details: Based on a Carnatic raga (commonly cited as a melodic raga in Ilaiyaraaja's classical-oriented score); specific raga attribution not reliably documented.
Key Artists Involved: Ilaiyaraaja (composer), Gireesh Puthenchery (lyricist), K. J. Yesudas (singer), Sibi Malayil (director), Mohanlal and Sivaji Ganesan (lead actors).
Awards & Recognition: Not available.
Scene Context: Not reliably documented; the song appears as a melodic/emotional number within the film's father-son narrative.