പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍ തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ? കാര്വിരലൊഴുകിയ നെല്‍വയലില്‍ നീ പാടും ഗാനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ? (എന്തമ്മേ)
പൂചൂടും തീരം നീ ചെല്ലുമ്പോള്‍ കിന്നാരം കൂടാനാരോ വന്നില്ലേ? നീള്മിഴിയലകളില് നീ പടരും നിന് നോവിന് മൗനം പണ്ടേ നീയെന്നുള്ളിന്നുള്ളില് തൂവിത്തന്നില്ലേ? (എന്തമ്മേ)
Movie/Album name: Kulam
Movie Summary:Kulam is a 1997 Malayalam film about conflict and relationships within a fishing community.
Song Credits: Not available.
Musical Style: Melodic Malayalam film song with folk-tinged flavour.