Ennodenthinee Pinakkam

1997
Lyrics
Language: English

Lyrics - ennodenthinee pinakkam

Ennodenthinee pinakkam

Ennodenthinee pinakkam innumenthinanennodu paribhavam..(2)oru paadu naalay kaathirippoo ninne oru nokku kaanuvaan maatram chandana thennalum poonilavum ente karalinte nombaram cholleelle ( ennodenth)
Maikkannezhuthi orungiyille..innum vaalkkannadi nokkiyille kasthoori manjal kuriyaninjo kannil kaarthika deepam thelinjoponkinaavin oonjalil enthe nee maatramaadan vanilla ( ennodenth)
Kaalperumaattam kettal ennum padippurayolam chellumkaalthalakilukkam kaathorkkum aa viliyonnu kelkkan kothikkumkadvathu thoni kandeella enthe enee nee kaanan vanilla (ennodenthi)
Language: Malayalam

എന്നോടെന്തിനീ പിണക്കം
ഇന്നും എന്തിനാണെന്നോട് പരിഭവം
എന്നോടെന്തിനീ പിണക്കം
ഇന്നും എന്തിനാണെന്നോട് പരിഭവം
ഒരുപാട് നാളായ് കാത്തിരിപ്പൂ
നിന്നെ ഒരു നോക്കു കാണുവാന്‍ മാത്രം
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ?
എന്നോടെന്തിനീ .. ..
മൈക്കണ്ണെഴുതിയോരുങ്ങീലേ
ഇന്നും വാല്‍ക്കണ്ണാടിയില്‍ നോക്കിയില്ലേ
കസ്തൂരി മഞ്ഞള്‍ കുറി അണിഞ്ഞോ
കണ്ണില്‍ കാര്‍ത്തിക ദീപം തെളിഞ്ഞോ
പൊന്‍ കിനാവിന്‍ ഊഞ്ഞാലില്‍
എന്തേ നീ മാത്രം ആടാന്‍ വന്നില്ല
എന്നോടെന്തിനീ.. ..

കാല്‍ പെരുമാറ്റം കേള്‍ക്കാന്‍
എന്നും പടിപ്പുരയോളം ചെല്ലും
കാല്‍ത്തള കിലുക്കം കാതോര്‍ക്കും
ആ വിളി ഒന്നു കേള്‍ക്കാന്‍ കൊതിയ്ക്കും
കടവത്തു തോണി കണ്ടില്ല
എന്തേ എന്നെ നീ കാണാന്‍ വന്നില്ല
എന്നോടെന്തിനീ.....
Movie/Album name: Kaliyaattam
Artists