�എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം വെണ്ണിലാവിന്‍ വാസന്ത ലതികേ എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ ഇനിയീ നിമിഷം വാചാലം
ഏഴേഴുചിറകുള്ള സ്വരമാണോ നീ ഏകാന്തയാമത്തിന്‍ വരമാണോ പൂജയ്ക്കു നീവന്നാല്‍ പൂവാകാം ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍ പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍ തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം എന്നും എന്നും എന്മാറില്‍.....
ആകാശം നിറയുന്ന സുഖമാണോ നീ ആത്മാവിലൊഴുകുന്ന മധുവോ നീ മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി മോതിരം മാറുമ്പോള്‍ വഴികാട്ടി സീമന്തിനി സ്നേഹ പാലാഴിയില്‍ ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍ തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം എന്നും നിന്നെ പൂജിയ്ക്കാം....
Movie/Album name: Aniyathipraavu
Sentence Summary: Aniyathipraavu (1997) is a romantic drama about two young lovers, Sudhi and Mini, who face opposition from their families and elope, only to confront the emotional fallout and eventual reconciliation.
Song Credits: Music by Ouseppachan; Lyrics by S. Ramesan Nair; Sung by K. J. Yesudas and K. S. Chithra.
Musical Style: Melodic filmi romantic duet with classical Carnatic underpinnings, characteristic of 1990s Malayalam cinema.
Raga Details: Set in a melodic structure reminiscent of the raga Shivaranjani, lending the song its tender, yearning quality.
Key Artists Involved: Ouseppachan (composer), S. Ramesan Nair (lyricist), K. J. Yesudas and K. S. Chithra (playback singers), Fazil (director).
Awards & Recognition: Ouseppachan won the Kerala State Film Award for Best Music Director for Aniyathipraavu; the film and its songs were major commercial successes.
Scene Context: The song is a romantic duet picturized on the lead pair (Kunchacko Boban and Shalini), expressing their love and emotional bond during the courtship phase of the story.