(m) നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍ (f) നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം (m) നീയെന്റെ ആനന്ദ നീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി (f) എന്തിനു വേറൊരു സൂര്യോദയം.....
(f) എന്തിനു വേറൊരു സൂര്യോദയം ... എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃസന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം ... എന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ...
(m) നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍ (f) നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം (m) നീയെന്റെ ആനന്ദ നീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ (f) എന്തിനു വേറൊരു സൂര്യോദയം.....
(m) എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃസന്ധ്യയല്ലേ (f) എന്തിനു വേറൊരു മധു വസന്തം ഇന്നും നീയെന്നരികിലില്ലേ മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ...
Movie/Album name: Mazhayethummunpe
Movie Summary: Mazhayethummunpe is a 1995 Malayalam romantic drama about a young woman, Nandini, who is forced into an arranged marriage with her professor, while her heart belongs to her former lover — exploring themes of love, sacrifice, and societal obligation.
Song Credits: Music by Raveendran; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas.
Musical Style: Melancholic Carnatic-based film song (classical-oriented melody with light orchestration).
Raga Details: Set in a pathos-laden classical raga (commonly cited as based on a sorrowful Carnatic raga such as Reethigowla/Shubhapanthuvarali character), conveying longing and melancholy.
Key Artists Involved: Raveendran (composer), Kaithapram (lyricist), K. J. Yesudas (playback singer); film directed by Sibi Malayil, starring Shobana and Manoj K. Jayan.
Awards & Recognition: Raveendran's music for the film was widely acclaimed; the song remains a celebrated classic of 1990s Malayalam film music (specific song-level award not documented).
Scene Context: A reflective, sorrowful song picturized on the heroine as she wrestles with her inner conflict and emotional pain over love and her impending arranged marriage.