ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല പൊൻ മാല പൊൻ മാല ഹേ പുത്തൻ ഞാറ്റുവേല കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)
മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും പാറ കരിമ്പാറ പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല തേൻ ചോല കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണു വയ്ക്കാതെ തമ്പുരാനെ പുത്തൻ ഞാറ്റുവേല കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)
പാറിക്കളിക്കും പരൽ മീൻ കണ്ണുള്ള പെണ്ണേ കാക്കക്കറുമ്പീ മാടിവിളിക്കുന്നു മാറത്തെ മാമ്പുള്ളിച്ചുണങ്ങ് പുള്ളിച്ചുണങ്ങ് കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ് നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ് പുത്തൻ ഞാറ്റുവേല കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ (ഏഴിമല..)
Movie/Album name: Sphadikam
Movie Summary: Sphadikam is a 1995 Malayalam action-drama about Aadu Thoma, a fierce and rebellious son who is estranged from his father, and the turbulent family conflicts and rivalries that surround them.
Song Credits:
- Film: Sphadikam (1995)
- Music: S. P. Venkatesh
- Lyrics: Gireesh Puthenchery
- Singer: K. J. Yesudas (with chorus)
Musical Style: Melodic traditional-style Malayalam film song with folk/devotional undertones and an uplifting, majestic orchestration.
Raga Details: Not reliably documented; information not available.
Key Artists Involved: S. P. Venkatesh (composer), Gireesh Puthenchery (lyricist), K. J. Yesudas (singer); film directed by Bhadran and starring Mammootty.
Scene Context: Not reliably documented; information not available.