Calvarykkunnil kurishil kidanna nee Kaarunyavaanaayirunnu Moonnaam naalil uyirthezhunnetta nin Sandeshamallo mahathwam Paapikalkkaashrayamekumivan Paavanamaam nin thiruhridayam Thiruhridayam thiruhridayam (ethra december)
Language: Malayalam
(പു) ഉംഹും...
(പു) എത്ര ഡിസംബര്‍ കഴിഞ്ഞു എത്ര യുഗങ്ങള്‍ കൊഴിഞ്ഞു എന്നിട്ടും ഇന്നും നാഥന്റെ നാമത്തില്‍ ഓശാന പാടുന്നു കാലം കുമ്പസരിക്കുന്നു ലോകം (സ്ത്രീ) ദൈവപുത്രാ നിന്‍ തിരുവചനം മാനവ സ്നേഹത്തിന്‍ ശാന്തി മന്ത്രം ശാന്തി മന്ത്രം (2)
(പു) മുള്‍മുടി ചൂടി മുറിഞ്ഞ മുഖം തുടച്ചെത്ര തൂവാല നനഞ്ഞു ആ ചോര വീണു കുതിര്‍ന്ന തൂവാലകള്‍ ഇന്നും നനഞ്ഞു കിടപ്പൂ (2) (സ്ത്രീ) പിതാവേ നീയെന്നും ആര്‍ദ്രദീപം കര്‍മ്മ വീഥിയില്‍ പോന്‍ വെളിച്ചം പോന്‍ വെളിച്ചം (2)
(സ്ത്രീ) കാല്‍വരിക്കുന്നില്‍ കുരിശില്‍ കിടന്ന നീ കാരുണ്യവാനായിരുന്നു മൂന്നാം നാളില്‍ ഇയിര്‍ത്തെഴുന്നേറ്റ നിന്‍ സന്ദേശമല്ലോ മഹത്വം (2) (ഡു) പാപിക്കള്‍ക്കാശ്രയമേകും ഇവന്‍ പാവനമാം നിന്‍ തിരുഹൃദയം തിരുഹൃദയം (2)