എന്റെ രാജയോഗം ഈ നിമിഷം എന്റെ രാജധാനി നിൻ ഹൃദയം (2) നീയെൻ വേണുവിൽ മറഞ്ഞ ഗാനം (എന്റെ രാജയോഗം…)
പാതി വിരിഞ്ഞാലും പനിനീർ പൂഞ്ചൊടിയിൽ തേൻമധുരം നുകരാനായ് തുമ്പിപ്പെണ്ണു വരും (2) ഈ രാവിൽ നൂറഴകിൽ നീയെൻ മോഹത്തുമ്പി പാടുമീണം (എന്റെ രാജയോഗം…)
ചേറിലൊളിഞ്ഞാലും ആമ്പൽ പൂമൊട്ടിൻ തിരുഹൃദം തേടി വരും പൂന്തിങ്കൾ പെണ്ണ് (2) പ്രാണസഖി ഓ..ഓ…ഓ..എൻ മിഴിയിൽ ഉം..ഉം..ഉം.. നീയൊരു തിങ്കളായ് വിരിഞ്ഞ നാളം (എന്റെ രാജയോഗം…)
Movie/Album name: Sudhamadhalam
Movie Summary:Sudhamadhalam is a 1994 Malayalam film about a rural family and the emotional bonds, struggles, and sacrifices within it, centering on the life and relationships of its protagonists in a village setting.
Song Credits: Song: "Ente Raajayogam"; Film: Sudhamadhalam (1994); Language: Malayalam; Genre: Film soundtrack (playback song).
Musical Style: Melodic classical-based film song in the Malayalam light/classical tradition, with a devotional and contemplative tone.