SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ezhaam swarggam kandu njaan edan thottam kandu Madanolsava thaalangal ninnazhakaay pulayumpol (ezhamm swarggam..) Saagaram rathisagaram nin neelanayanangal Maadakam ee raavil nin roopalavanyam Amgopaamgangal theliyum thenmazha pozhiyumpol Thaamarayithalaal nee kulirum nagnatha maraykkumpol (ezhamm swarggam..) Mohini madasundari en maarakelikalil Maarile manimaalayaay maaruvaan anayoo Chumbana lahariyumaay padaraan pourushamunarumpol Naagakanyakayaay innen sirakalil izhayoo nee (ezhamm swarggam..) ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു മദനോത്സവ താളങ്ങള്‍ നിന്നഴകായ് പുളയുമ്പോള്‍ ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു സാഗരം രതിസാഗരം നിന്‍ നീല നയനങ്ങള്‍ മാദകം ഈ രാവില്‍ നിന്‍ രൂപലാവണ്യം അംഗോപാംഗങ്ങള്‍ തെളിയും തേന്‍മഴ പൊഴിയുമ്പോള്‍ താമരയിതളാല്‍ നീ കുളിരും നഗ്നത മറയ്ക്കുമ്പോള്‍ ഏഴാം സ്വര്‍ഗ്ഗം കണ്ടു ഞാന്‍ ഏദന്‍ തോട്ടം കണ്ടു മോഹിനി മദസുന്ദരി എന്‍ മാര കേളികളില്‍ മാറിലെ മണിമാലയായ് മാറുവാന്‍ അണയൂ ചുംബന ലഹരിയുമായ് പടരാന്‍ പൗരുഷമുണരുമ്പോള്‍ നാഗകന്യകയായ് ഇന്നെന്‍ സിരകളില്‍ ഇഴയൂ നീ (ഏഴാം സ്വര്‍ഗ്ഗം )
Movie/Album name: Gentleman Security
Sentence Summary: Ezhaam Swargam (1994), directed by Pratap Pothen, is a Malayalam drama centered on a man's struggles and moral conflicts as he navigates crime and redemption in the pursuit of a better life.
Song Credits: Not available.
Musical Style: Melancholic film song (Malayalam film music of the 1990s), slow-tempo with orchestral accompaniment.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists