(കു) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (കോ) പൂം തത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (സ്ത്രീ) ഇത്തിരിപ്പൂവേ (കോ) ഇത്ര നാളും എങ്ങു പോയി (സ്ത്രീ) ഇക്കളിക്കൂട്ടില്‍ (കോ) കണ്ണു രണ്ടും കാത്തിരുന്നു (സ്ത്രീ) പൊന്നൂയലാടാം (കോ) തോണിപ്പാട്ടും കൂടെ പാടാം (സ്ത്രീ) കണ്ണുറങ്ങ് കായാംപൂവേ (കോ) കണ്ണുറങ്ങ് കണ്ണുറങ്ങ് കണ്ണുറങ്ങ് കണ്ണുറങ്ങ്
(കോ) തോട്ടത്തിന്‍മേല്‍ ഖഡ്ഗത്താല്‍ ഇന്നു പടനായ്ക്കന്മാര്‍ വെട്ടേറ്റു വീണു (കോ) പൂംതത്തമ്മേ തത്തമ്മേ പെണ്ണേ കളിക്കൂട്ടില്‍ നീ പാട്ടൊന്നു പാടു (സ്ത്രീ) നെറ്റീട്ടു പൊട്ടും (കോ) ചോന്ന പട്ടും മാലേം ചുറ്റി (സ്ത്രീ) സ്വപ്നത്തില്‍ എന്നോ (കോ) വാളുമേന്തി വീരന്‍ എത്തി (സ്ത്രീ) പൂജിച്ചു വാങ്ങി (കോ) തങ്കവാളും മോതിരവും (സ്ത്രീ) അങ്കം വെല്ലാന്‍ യാത്രയായി (കോ) നീലിക്കാടിന്‍ ഓരം ചുറ്റി ചേരന്‍ നാട്ടില്‍ പൗരവീരല്‍ അങ്കം തീര്‍ന്നു വന്നില്ലല്ലോ
Movie/Album name: Maanathe Vellitheru
Movie Summary:Maanathe Vellitheru (1994) is a Malayalam drama centered on a man who returns to his village and becomes entangled in the life of a young woman, exploring themes of love, sacrifice, and social bonds.
Song Credits:
- Song: "Ethaanarangennu"
- Film: Maanathe Vellitheru (1994)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Ilaiyaraaja
- Singer: K. J. Yesudas (male version) / K. S. Chithra (female version)
Musical Style: Melodic Carnatic-based film song with a devotional/contemplative character, characteristic of Ilaiyaraaja's Malayalam compositions of the era.
Raga Details: Based on a Carnatic raga (commonly cited as a devotional-flavored raga such as Kalyani or a related scale); precise raga attribution not definitively documented.
Key Artists Involved:
- Composer: Ilaiyaraaja
- Lyricist: Kaithapram Damodaran Namboothiri
- Playback: K. J. Yesudas / K. S. Chithra
- Director: Sibi Malayil
- Cast: Mukesh, Shobana (lead roles)
Awards & Recognition: Not documented for this specific song.
Scene Context: The song appears as a reflective, emotionally charged sequence in which the protagonist contemplates his feelings and circumstances, underscoring the film's themes of longing and devotion.