Ithal viriyum pole nee chirikkumpozhum Eenam nin chundil layikkumpozhum Subarkkathin dweepile anaarinte poovine Maamarakkompile poonkuyilppenninum Naanam naanam thaamare (idavazhiyorathe...)
Nunakkuzhiyo khalbin then rasakkumpilo Annam neenthum nin mizhippoykayo Manavarakkullile aravana thaalamo Maappilappaattile maadakabhaavamo Etho etho maasmaram (idavazhiyorathe...)
Language: Malayalam
ഇടവഴിയോരത്തെ സുന്ദരീ പതിനാലാം രാവിലെ ചന്ദ്രിക നീ (2) നറുനിലാപ്പാലോലും കുളിരിന്റെ മന്ദാരം ചൊടികളിൽ ചിരിയുടെ ചിലങ്കകൾ ചാർത്തി (ഇടവഴിയോരത്തെ...)
ഇതൾ വിരിയും പോലെ നീ ചിരിക്കുമ്പോഴും ഈണം നിൻ ചുണ്ടിൽ ലയിക്കുമ്പൊഴും സുബർക്കത്തിൻ ദ്വീപിലെ അനാറിന്റെ പൂവിനെ മാമരക്കൊമ്പിലെ പൂങ്കുയില്‍പ്പെണ്ണിനും നാണം നാണം താമരേ (ഇടവഴിയോരത്തെ...)
നുണക്കുഴിയോ ഖൽബിൻ തേൻ രസക്കുമ്പിളോ അന്നം നീന്തും നിൻ മിഴിപ്പൊയ്കയോ മണവറക്കുള്ളിലെ അറവന താളമോ മാപ്പിളപ്പാട്ടിലെ മാദകഭാവമോ ഏതോ ഏതോ മാസ്മരം (ഇടവഴിയോരത്തെ...)
Movie/Album name: Nikkaah
Movie Summary: Nikkaah (1994) is a Malayalam film centered on familial and marital relationships, exploring the emotional bonds and conflicts within a traditional household.
Song Credits: Music composed by Ouseppachan; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas (and/or K. S. Chithra, as applicable to the track).
Musical Style: Melodic film song in the Malayalam light-classical/ghazal-influenced tradition, with orchestral arrangement typical of 1990s Malayalam cinema.
Raga Details: Information not available.
Key Artists Involved: Composer Ouseppachan; lyricist Kaithapram; playback singer(s) associated with the track.