പുഞ്ചിരിപ്പൂന്തേന്‍ പുരട്ടി പെണ്ണ് തന്റെ ചുണ്ട് കൊണ്ട് ഒരു നാള് ചൂണ്ടലിട്ട് // പുഞ്ചിരിപ്പൂന്തേന്‍................// നോട്ടങ്ങള്‍ കൂര്‍പ്പിച്ച് മുന വരുത്തി കാട്ടൊലി കണ്ണുകള്‍ എറിഞ്ഞു പെണ്ണ് ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി പെണ്ണൊരുത്തി കടക്കണ്ണാല്‍ വലവീശാന്‍ മിടുക്കത്തി ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി ഹാ ചുണക്കുട്ടി ചുണക്കുട്ടി ഹ പെണ്ണൊരുത്തി തകതകതം (4)
വെളുക്കുമ്പോള്‍ ഒരു നാള് കുളിക്കും നേരം ഒരു വെളുപ്പൊന്മീന് കുടിങ്ങികയില് // വെളുക്കുമ്പോള്‍ …..............// മാറിലെത്താമരപ്പൂംകുളത്തിലിന്നും നീന്തുന്നു കുളിക്കുന്നു സ്വര്‍ണ്ണ മത്സ്യം ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി പെണ്ണൊരുത്തി കടക്കണ്ണാല്‍ വലവീശാന്‍ മിടുക്കത്തി ഇടക്കൊച്ചിക്കാരത്തി ( കൊച്ചിക്കാരി ഹാ ചുണക്കുട്ടി ചുണക്കുട്ടി ഹ പെണ്ണൊരുത്തി കടക്കണ്ണാല്‍ വലവീശാന്‍ മിടുക്കത്തി കൊച്ചിയിലും മീനില്ലാണ്ടു കോഴിക്കോട്ടും മീനില്ലാണ്ടു കോരപ്പുഴക്കടവത്തു വലയെറിഞ്ഞ് ഹോ ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി ഹാ ചുണക്കുട്ടി ചുണക്കുട്ടി പെണ്ണൊരുത്തി
Movie/Album name: Pradakshinam
Movie Summary: Pradakshinam is a 1994 Malayalam drama about a man navigating family tensions and societal pressures, with the song "Edakkochikkaarathi" reflecting the film's emotional undercurrents.
Song Credits: Music composed by Johnson; lyrics by O.N.V. Kurup; sung by K.J. Yesudas.
Musical Style: Melodic semi-classical film song with a devotional/folk flavor.