Ente manassiloru Naanam
1994
Enthe manassiloru naanam..
..ooo..enthe manassiloru naanam
Peelithooval poovum nulli..
Premalolaneevazhi varavaay...
Enthe manassilorunaanam..
..ooo..enthe manassiloru naanam....
Poompullimaanaay neeyenteyullil..
Thoovallikkudililolichille ..oooo...(2)
Gaanamainayaay neeyennil
Thalirooyalaadukayallo (2)
Nin poovani thedukayanallo
Thumbi pavizhamani thumbi.. ooo...
Thumbi pavizhamani thumbi (2)
Ninmeniyaakum ponveenameetti
Enmohaminiyum paadumpol. ooo..(2)
Geevanaayaka pookalle..
Nee deevakingaranalle (2)
Nin chirimalarennude kuliralle...
(enthe manassiloru....)
എന്തേ മനസ്സിലൊരു നാണം
ഓ എന്തേ മനസ്സിലൊരു നാണം
പീലിത്തൂവല്‍പ്പൂവും നുള്ളി
പ്രേമലോലനീവഴി വരവായ്
(എന്തേ)
പൂമ്പുള്ളിമാനായ് നീയെന്റെയുള്ളില്‍
തൂവള്ളിക്കുടിലിലൊളിച്ചില്ലേ
ഗാനമൈനയായ് നീയെന്നില്‍
തളിരൂയലാടുകയല്ലോ
എന്‍ പൂവനി തേടുകയാണല്ലോ
തുമ്പീ പവിഴമണിത്തുമ്പീ
ഓ തുമ്പീ പവിഴമണിത്തുമ്പീ
നിന്‍ മേനിയാകും പൊന്‍വീണ മീട്ടി
എന്‍ മോഹമിനിയും പാടുമ്പോള്‍
ജീവനായകാ പോകല്ലേ
നീ ദേവകിന്നരനല്ലേ
നിന്‍ ചിരിമലരെന്നുടെ കുളിരല്ലേ
(എന്തേ)
Movie/Album name: Thenmaavin Kombathu
Artists