Engunee Engunee Raadhe

1992
Lyrics
Language: English

�raadhae....
Mookamaaam veethhiyil
Aeakanaay njaan alanju

Engunee engunee raadhae..
Ninne thaetiyalanjoo (2)
Mookamaam veethhiyil
Aekanaay varunnoo ninne thaetiyalanju

Manjin malar peyyum oru saayam sandhyayil
Surabhila madhukalikayaay saaleenayaay (2)
Arikil vannaetho pranaya kavithapoal (2)
Ozhukee neeyen hr^dayam thazhuki
Engunee engunee raadhae..ninne thaetiyalanjoo

Innen mizhimunnil irul mootum vaelayil
Ninavileyamr^thanikalae aaromalae (2)
Akale ninnaethoa sukr^thasaaramaay
Ozhuki neeyen arike anayoo (2) (engunee engunee.. (2))
Language: Malayalam

രാധേ....
മൂകമാം വീഥിയില്‍
ഏകനായ്‌ ഞാന്‍ അലഞ്ഞു

എങ്ങുനീ എങ്ങുനീ രാധേ..
നിന്നെ തേടിയലഞ്ഞൂ (2)
മൂകമാം വീഥിയില്‍
ഏകനായ്‌ വരുന്നൂ നിന്നെ തേടിയലഞ്ഞു

മഞ്ഞിന്‍ മലര്‍ പെയ്യും ഒരു സായം സന്ധ്യയില്‍
സുരഭില മധുകലികയായ്‌ ശാലീനയായ്‌ (2)
അരികില്‍ വന്നേതൊ പ്രണയ കവിതപോല്‍ (2)
ഒഴുകീ നീയെന്‍ ഹൃദയം തഴുകി
എങ്ങുനീ എങ്ങുനീ രാധേ..നിന്നെ തേടിയലഞ്ഞൂ

ഇന്നെന്‍ മിഴിമുന്നില്‍ ഇരുള്‍ മൂടും വേളയില്‍
നിനവിലെയമൃതണികലേ ആരൊമലേ (2)
അകലെ നിന്നേതോ സുകൃതസാരമായ്‌
ഒഴുകി നീയെന്‍ അരികെ അണയൂ (2) (എങ്ങുനീ എങ്ങുനീ.. (2))

�raadhae....
Movie/Album name: College of Sex and Family Planning
Artists