Anyonyamenthaanu ingane thonnaan Dampathikal than ullangal nedaan Enthukondee nila nammalil mevaan Enthinekkaalum sneham kondinangaan Ente chodyangalkkaay marupadi thaa.. Nee thaa..... (maanasa varnnam...)
Language: Malayalam
മാനസവര്‍ണ്ണം ചാര്‍ത്തുന്ന ദേവീ ദേവിയോ ദേവറാണിയോ നീ ആരോ നീയെന്‍ സ്വപ്നകുമാരീ എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ.. നീ താ..... (മാനസവര്‍ണ്ണം....)
ചൊല്ലുക...ചന്ദ്രനും താരവുമെന്തേ ഉന്മുഖരാകുന്നു നിന്മുഖം കാണ്‍കെ ഇങ്ങനെ ലഹരിയിലാഴുന്നതെന്തേ തെന്നലും രാത്രിയും നിന്മെയ് തഴുകെ എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ.. നീ താ.......... (മാനസവര്‍ണ്ണം....)
എന്തിനു നിന്നില്‍ നേര്‍ത്തൊരു നാണം എന്തിനു ഏവം ചഞ്ചലഭാവം എന്തിനായാടതന്‍ തുമ്പിപ്പോള്‍ വഴുതാന്‍ എന്തിനായെന്നിൽ ഒരുത്കണ്ഠ വളരാന്‍ എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ.. നീ താ.......... (മാനസവര്‍ണ്ണം....)
അന്യോന്യമെന്താണിങ്ങനെ തോന്നാന്‍ ദമ്പതികള്‍തന്‍ ഉള്ളങ്ങള്‍ നേടാന്‍ എന്തുകൊണ്ടീ നില നമ്മളില്‍ മേവാന്‍ എന്തിനെക്കാളും സ്നേഹം കൊണ്ടിണങ്ങാന്‍ എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ.. നീ താ.......... (മാനസവര്‍ണ്ണം....)