SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Engo Painkili Etho Kaakali [M] 1991
Engo painkili etho kaakali paadi eeran raathriyil Manjum maunavum ennum novukalunnum kaadukalil Thengum kanneer koodukalil (engo painkili...) Pinneyee poovaakakal, malar thalam Onnu choodanenkilum, maranne poy Ninnilam chemchundile, niram kaanay Vannirunnorallayo, aa poovukal polum Ninteyomal pamparam, karangunnayiram Paaduvan, nin swaram, kelkkuvaanaay.. (engo painkili...) Innumeeran kannumaay, pular kaalam Vannidaarundenkilum, janal chillil Poy nizhal koothaaduvaan, veyilthundam Peeli veesillokkeyum, nin koottukaarallo Ninte thooval sayyayil, vannu minnaminnikal Kaavalaay, kanmani, saanthi deepavumaay.. (engo painkili...) എങ്ങോ പൈങ്കിളി ഏതോ കാകളി പാടി ഈറൻ രാത്രിയിൽ മഞ്ഞും മൗനവും എന്നും നോവുകളുണ്ണും കാടുകളിൽ തേങ്ങും കണ്ണീർ കൂടുകളിൽ പിന്നെയീ പൂവാകകൾ മലർത്താലം ഒന്നു ചൂടാനെങ്കിലും മറന്നേ പോയ് നിന്നിളം ചെഞ്ചുണ്ടിലെ നിറം കാണാൻ വന്നിരുന്നോരല്ലയോ ആ പൂവുകൾ പോലും നിന്റെയോമൽ പമ്പരം കറങ്ങുന്നിന്നായിരം കാതുമായ് നിൻ സ്വരം കേൾക്കുവാനാവാം ഇന്നുമീറൻ കണ്ണുമായ് പുലർകാലം വന്നിടാറുണ്ടെങ്കിലും ജനൽച്ചില്ലിൽ പൊയ്‌നിഴൽ കൂത്താടുവാൻ വെയിൽത്തുണ്ടം പീലിവീശില്ലൊക്കെയും നിൻ കൂട്ടുകാരല്ലോ നിന്റെ തൂവൽ ശയ്യയിൽ വന്നു മിന്നാമിന്നികൾ കാവലായ് കണ്മണി ശാന്തിദീപവുമായ് (എങ്ങോ പൈങ്കിളി)
Movie/Album name: Athiradhan
Artists