Etho Madaalasa

1991
Lyrics
Language: English

Etho madaalasa swapnam mayangum
Mizhippoovinullil marandam
Eeran nilaathukilottippidikkunnoree
Maaril naada tharamgam
Paadaam oru soma geethakam
Srimgaara mohanam unmaada sheethalam
(etho madaalasa…)

Nin mounathinoru poovum munpoovum meyyil mukki
Poovumaayeriyum shayana muriyil
Poovithal pole oro raavum
Ee raavum neeyum njaanum
Ee meyyumkuthirum mohamazhayil
(etho madaalasa…)

Aan poo choodi nencham niraye
Nee choodi amgopaamgam poo choodi
Nilpoo shyaama rajani
Innennullil ninnethedum mohangal leelaa laasyam
Aalasyamariyum pramada raathri
(etho madaalasa…)
Language: Malayalam

ഏതോ മദാലസ സ്വപ്നം മയങ്ങും മിഴിപ്പൂവിനുള്ളിൽ മരന്ദം
ഈറൻ നിലാത്തുകിലൊട്ടിപ്പിടിക്കുന്നൊരീ മാറിൽ നാദ തരംഗം
പാടാം ഒരു സോമഗീതകം ശൃംഗാര മോഹനം ഉന്മാദ ശീതളം
(ഏതോ മദാലസ..)

നിൻ മൗനത്തിനൊരു പൂവും മുൻപൂവും മെയ്യിൽ മുക്കി
പൂവുമായെറിയും ശയന മുറിയിൽ
പൂവിതൾ പോലെ ഓരോ രാവും
ഈ രാവും നീയും ഞാനും
ഈ മെയ്യും കുതിരും മോഹമഴയിൽ
(ഏതോ മദാലസ..)

ആൺ പൂ ചൂടി നെഞ്ചം നിറയെ
നീ ചൂടി അംഗോപാംഗം പൂ ചൂടി നില്പൂ ശ്യാമരജനി
ഇന്നെന്നുള്ളിൽ നിന്നെത്തേടും മോഹങ്ങൾ ലീലാലാസ്യം
ആലസ്യമറിയും പ്രമദ രാത്രി
(ഏതോ മദാലസ..)
Movie/Album name: Naattuvisesham
Artists