ഈ സംഗീതം നിന്‍ സമ്മാനം തൂവെള്ളത്താമരയില്‍ കുടികൊള്ളും അമ്മേ ബ്രാഹ്മീ വാണീദേവീ സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം)
കാണാത്ത കാറ്റിന്റെ കള്ളച്ചിലമ്പിന്റെ താളങ്ങളില്‍ വര്‍ഷത്തൂവില്‍ വീഴും തുള്ളിക്കുടങ്ങള്‍തന്‍ ഈണങ്ങളില്‍ ശ്രുതിയായ് ലയമായ് അലിയും സത്യം അമ്മേ നീയല്ലേ ഒളിയായ് നിറമായ് മണമായ് തേനായ് രൂപം മാറ്റും നീ സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം)
അമ്മിഞ്ഞപ്പാലുണ്ണും കുഞ്ഞിന്റെ അവ്യക്ത നാദങ്ങളില്‍ പ്രേമത്തിന്‍ രോമാഞ്ചമണിയുന്ന കന്യതന്‍ നയനങ്ങളില്‍ പല പല ഭാവതലങ്ങളുയര്‍ത്തുവതഴകേ നീയല്ലേ ശിലയില്‍ താളമുറഞ്ഞത് ശില്‌പം, ചിത്രവുമൊരു ഗീതം സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം)
Movie/Album name: Khandakaavyam
Movie Summary:Khandakaavyam (1991) is a Malayalam film centered on the life and struggles of the poet Kunjan Nambiar, exploring his art, relationships, and the social challenges of his time.
Song Credits:
- Song: "Ee Sangeetham"
- Film: Khandakaavyam (1991)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Raveendran
- Singer: K. J. Yesudas
Musical Style: Melodic semi-classical film song with Carnatic influences, rendered in a soulful, lyrical style typical of early 1990s Malayalam cinema.
Raga Details: Based on a Carnatic raga evoking pathos and devotion; the composition carries a serene, contemplative melodic structure.
Key Artists Involved:
- Music: Raveendran
- Lyrics: Kaithapram Damodaran Namboothiri
- Playback: K. J. Yesudas
Scene Context: The song appears in a reflective, emotional sequence, underscoring the protagonist's inner world and artistic sensibility.