ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍ പൂ ചൂടും ഗ്രാമ ഭൂവില്‍... പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും കൈതപ്പൂപ്പോലെ (ഇടവ ) ആരെയോ തിരയുന്ന സഖിയും പാതയില്‍ ഇടയുന്ന മിഴിയും ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )
കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍ നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍... ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ വന്നവള്‍ മനസ്സില്‍ പകര്ന്നു പ്രണയമാം തേനോലും മൊഴിയും ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ ) Etho kili naadham en karalil
Movie/Album name: Mahassar
Sentence Summary:Mahassar (1991) is a Malayalam film centered on the life and struggles of a mahout (elephant handler) and his deep bond with his elephant.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Johnson.
Musical Style: Melodic film song in the Malayalam light-classical/ghazal-influenced tradition, with a gentle, pathos-laden orchestration typical of Johnson's compositions.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), Johnson (composer), Poovachal Khader (lyricist).