സൗന്ദര്യം സാരള്യം രാപ്പാടികൾ തേൻ ചോരുമീ രാവിൽ (2) ആകാശത്താളിൽ നിന്നീ സിന്ദൂരത്താരം മഞ്ചാടിക്കാറ്റിൽ ചിന്നി നാടോടിത്താളം വർണ്ണങ്ങൾ ഈണങ്ങളായ് കാണാത്തീരത്ത് ദൂരെ പൊൻ വീണ ആരോ മീട്ടിപ്പാടും നേരം വിണ്ണോരം (ഏഴാം സ്വർഗ്ഗം....)
ആനന്ദം കാരുണ്യം പൂമൈന തൻ പുല്ലാങ്കുഴൽ പാട്ടിൽ (2) വരിനെല്ലിൻ ആടത്തുമ്പിൽ അണിമഞ്ഞിൻ ഇമ്പം കൊതി തുള്ളും ചോലക്കൈയിൽ അരിമുല്ലത്താലം ആലോലം കൂത്താടുവാൻ താളം കൊള്ളുന്നു രാവിൻ വേഗങ്ങൾ ഏതോ കോണിൽ കാണാക്കൊമ്പിൽ പൂക്കുമ്പോൾ (ഏഴാം സ്വർഗ്ഗം....)