എങ്ങുമെങ്ങും തേടുന്നു ഞാനെൻ ദേവനെ എന്നും എന്റെ മാനസം വാഴും നാഥനെ പാത തോറും പതിയുമെന്റെ കൺകൾ കാണില്ലേ പിടയുമെന്റെ നെഞ്ചിലുണരും നാദം കേൾക്കില്ലേ നാദം കേൾക്കില്ലേ.. (എങ്ങുമെങ്ങും…)
തളിരും താരും ഉറങ്ങിയാലും മിഴികൾ ചിമ്മാതെ കാത്തിരിക്കും നിമിഷം തോറും ഞാൻ നിൻ നിനവാലേ എവിടെ നീയെൻ സ്നേഹമാം മേഘമേ എവിടെ നീയെൻ ആശ തൻ നാളമേ (എങ്ങുമെങ്ങും…)
ഒന്നു കാണാൻ പലതും ചൊല്ലാൻ ഉള്ളം തുടിക്കുന്നു നിന്റെ രൂപം മാത്രമെന്റെ മുന്നിൽ തെളിയുന്നു അരികിൽ അണയാൻ കൈകളിൽ വീഴുവാൻ അതിയായ് കൊതിപ്പൂ തങ്ങളിൽ ചേരുവാൻ (എങ്ങുമെങ്ങും…)
Movie/Album name: Sthreekku Vendi Sthree
Movie Summary:Sthreekku Vendi Sthree is a 1990 Malayalam film centered on a woman's struggle against societal norms and the sacrifices she makes for her family. (Note: Detailed plot information for this film is limited.)
Musical Style: Melodic devotional/prayer-style Malayalam film song (bhakti-infused film music).
Raga Details:(Not available)
Key Artists Involved:(Not available)
Awards & Recognition:(Not available)
Scene Context: The song is a prayerful plea sung by a character seeking God's help, reflecting the film's theme of a woman's distress and search for divine solace. (Detailed scene information is not available.)