SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Enthinu kollum iniyenthinu kollum Anthyavidhiyaal veenoree jadamenthinu kollum Enthinu kollum iniyenthinu kollum (2) Veedhiyil virangalichu kidakkumee pinathinu (2) Jaathiyethu mathamethu kakshiyethu Vinnil ninnum thaazhe veena vellinakshathram Ithu manninodu mannaay cherum mankoompaaram Verum mankoompaaram (enthinu kollum...) Naazhikakal kazhiyumpol nashichu naarum (2) Pinne naagarika jeevithathinu vinayaay maarum Anugamichoraarumilla kannuneerin pookkalilla Shavakkodi puthappikkaan kodikalumilla Anthyavidhikalumilla (enthinu kollum...) എന്തിനു് കൊള്ളും ഇനിയെന്തിനു് കൊള്ളും അന്ത്യവിധിയാല്‍ വീണൊരീ ജഢമെന്തിനു് കൊള്ളും എന്തിനു് കൊള്ളും ഇനിയെന്തിനു് കൊള്ളും (2) വീഥിയില്‍ വിറങ്ങലിച്ചു് കിടക്കുമീ പിണത്തിനു് (2) ജാതിയേതു് മതമേതു് കക്ഷിയേതു് വിണ്ണില്‍ നിന്നും താഴെ വീണ വെള്ളിനക്ഷത്രം ഇതു് മണ്ണിനോടു് മണ്ണായു് ചേരും മണ്‍കൂമ്പാരം വെറും മണ്‍കൂമ്പാരം (എന്തിനു് കൊള്ളും ) നാഴികകള്‍ കഴിയുമ്പോള്‍ നശിച്ചു് നാറും (2) പിന്നെ നാഗരീകജീവിതത്തിനു് വിനയായു് മാറും അനുഗമിച്ചോരാരുമില്ല കണ്ണുനീരിന്‍ പുക്കളില്ല ശവക്കോടി പുതപ്പിയ്ക്കാന്‍ കൊടികളുമില്ല അന്ത്യവിധികളുമില്ല (എന്തിനു് കൊള്ളും )
Movie/Album name: Veeraalippattu
Artists