Ee nilaavin ithalum .. aaa...aa.. Ithalaninja chiriyum aa...aa.. Ee kinaavin oliyum ee sugandha nadiyum Ninakkullathokkeyum enikkullathalleyoa.. (en neelaakaasam..)
Nenchananja kulirum kuliraninja manassum Indrachaapa malarum anthiveyilinazhakum Ee swapnasaagaram namukkullathalleyo ? (en neelaakaasam..)
Language: Malayalam
എന്‍ നീലാകാശം തേടിയണഞ്ഞൊരു രാജഹംസം നീ എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ സാന്ധ്യ മേഘം നീ (എന്‍ നീലാകാശം...)
സുര ഗംഗയില്‍ ഋതു ഭംഗിയില്‍ നീരാടി നിന്നു നീ പൊന്‍ തൂവലാല്‍ എന്‍ ജീവനില്‍ പൂന്തേന്‍ കുടഞ്ഞു നീ.. (എന്‍ നീലാകാശം...)
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്‍ നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമൊ ? മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്‍ നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമൊ ?
ഈ നിലാവിന്‍ ഇതളും .. ആ...ആ.. ഇതളണിഞ്ഞ ചിരിയും ആ...ആ.. ഈ കിനാവിന്‍ ഒളിയും ഈ സുഗന്ധ നദിയും നിനക്കുള്ളതൊക്കെയും എനിക്കുള്ളതല്ലെയോ.. (എന്‍ നീലാകാശം..)