Oru himamazhayil oru kuliralayil Kulichu nilkkumazhake Ninnudal pothiyuvaanaaveshamaay Abhilaashamaay
Surabhila vaniyil oru suratharuvil Ithalaninja kalike Ninnilam kavililen chuduchumbanam Oru laalanam
Language: Malayalam
ഏതോ പ്രണയമന്ത്രം കേട്ടൂ തേന്‍ തുളുമ്പും നിന്റെ ചിരിയില്‍ പ്രിയദേ മൃദുലേ നിന്റെ മധുരമൊഴിയില്‍ ഏതോ പ്രണയമന്ത്രം കേട്ടൂ
ഒരു ഹിമമഴയില്‍ ഒരു കുളിരലയില്‍ കുളിച്ചുനില്ക്കുമഴകേ നിന്നുടല്‍ പൊതിയുവാനാവേശമായ് അഭിലാഷമായ്
സുരഭിലവനിയില് ഒരു സുരതരുവില് ഇതളണിഞ്ഞ കലികേ നിന്നിളം കവിളിലെന്‍ ചുടുചുംബനം ഒരു ലാളനം
Movie/Album name: Aalasyam
Movie Summary: Aalasyam is a 1990 Malayalam film centered on love and relationships, with "Etho Pranayamanthram" serving as one of its romantic melodies.