Eerakkombin [F]

1990
Lyrics
Language: English

Eerakkombin mele snehaalapam, eeran kannil jeevanantham
Aathmaraagam vithumbaan..
Aniveyilinmel ilamanjurukum moharavangal
Swapnangal than chithrangalil varnnangurangal
(eerakkombin...)

Maaya saagaram chippiyil vaarthoru
Ponmuthin marantham nee
Maaya saagaram chippiyil vaarthoru
Ponmuthin marantham nee
Kaarmukil kolangal choodunnoran mayil
Thoomayil kanmani thoovalaay nee..
(eerakkombin...)

Youvvanam meniyil vidarnnuvennakilum kaumaram nin mridhubhavam
Etho kadamkathayaarnna nin janmam
Punya katha sudhayaayi nee maarum
(eerakkombin...)
Language: Malayalam

ഈറകൊമ്പിന്‍‌മേലേ സ്‌നേഹാലാപം
ഈറന്‍‌കണ്ണില്‍ ജീവാനന്ദം....
ആത്മരാഗങ്ങള്‍ വിതുമ്മുമ്പോള്‍....
അണിവെയിലിന്‍‌മേലിളമഞ്ഞുരുകും മോഹാരവങ്ങള്‍
സ്വപ്‌നങ്ങള്‍തന്‍ ചിത്രങ്ങളില്‍ വര്‍ണ്ണാംഗുരങ്ങള്‍

(ഈറക്കൊമ്പ്...)

മായാസാഗരം ചിപ്പിയില്‍ വാ‍ര്‍ത്തൊരു
പൊന്‍‌മുത്തിന്‍ മരന്ദം നീ....
കാര്‍മുകില്‍ കോലങ്ങള്‍ ചൂടുന്നൊരാണ്‍‌മയില്‍
തൂമയില്‍ കണ്മണിത്തൂവലായ് നീ....

(ഈറക്കൊമ്പ്...)

യൗവ്വനം മേനിയില്‍ വിടര്‍ന്നുവെന്നാകിലും
കൗമാരം നിന്‍ മൃദുഭാവം
ഏതോ കടംകഥയാര്‍ന്ന നിന്‍ ജന്മം‍
പുണ്യകഥാസുധയായിനി മാറും

(ഈറക്കൊമ്പ്...)
Movie/Album name: Kuttettan
Artists