എന്റെ സ്വപ്നങ്ങള്‍ കൊണ്ടു തീര്‍ത്തൊരു മന്ദിരം ആ മന്ദിരപ്പൂമുഖപ്പടിയില് നിറകണ്ണുമായിരിക്കുന്നു ഞാന്‍ സ്നേഹമയിയെത്തേടി (എന്റെ സ്വപ്നങ്ങള്‍)
കളിയായ് പണ്ടു പറഞ്ഞു നീയും കിളിക്കുള്ളതല്ലയീ പുഷ്പം (കളിയായു്) പ്രേമവതീ നീയാപ്പൂവായി മാറുമ്പോള്‍ പൈങ്കളി ഞാനും കരഞ്ഞു (എന്റെ സ്വപ്നങ്ങള്‍)
എന്തിനു സ്മൃതികള്‍ നിരന്തരം എന്നെ നുള്ളി നോവിക്കാന്‍ വന്നു (എന്തിനു ) തീരാദുഃഖം എന്‍ മിഴിക്കുള്ളില്‍ മഴമേഘമാലകളായി (തീരാദുഃഖം)
(എന്റെ സ്വപ്നങ്ങള്‍) (2)
Movie/Album name: Sangha Gaanam
Sentence Summary:Sangha Gaanam is a 1989 Malayalam film centered on a group of musicians and their collective struggles, aspirations, and bond as they navigate personal and professional challenges together.