Ithalariyaathe virinjum, ima nanayaathe karanjum (2) Ee vazhiyil.... idavazhiyil iru cheru poovukal nilppoo Baalyam maayaatha koumaaravumaay oru poo.... Baalyam maranna baalyavumaay ini oru poo...
ഈണം മറന്ന കാറ്റേ.. ഇതിലേ പറന്ന കാറ്റേ.. ഇത്തിരി നേരം ഈ താരാട്ടിനു താളവുമായ് വരൂ (ഈണം.....)
ഇതളറിയാതെ വിരിഞ്ഞും, ഇമ നനയാതെ കരഞ്ഞും (2) ഈ വഴിയില്‍.... ഇടവഴിയില്‍ ഇരു ചെറു പൂവുകള്‍ നില്പ്പൂ ബാല്യം മായാത്ത കൌമാരവുമായ് ഒരു പൂ .... ബാല്യം മറന്ന ബാല്യവുമായ് ഇനി ഒരു പൂ ...
തണലറിയാത്ത കനവും, കനവറിയാത്ത മനവും (2) ചുമലുകളില്‍..ഭാരവുമായ് കഥയറിയാതൊരു കോലം കാലം മീട്ടാത്ത കൈ വീണകളില്‍ കൂടീ ... പാടാന്‍ മറന്ന പല്ലവിയുമോ പാഴ് ശ്രുതിയോ ...
ഈണം മറന്ന കാറ്റേ.. ഇതിലേ പറന്ന കാറ്റേ.. ഇത്തിരി നേരം ഈ താരാട്ടിനു താളവുമായ് വരൂ (ഈണം.....)
Movie/Album name: Eenam maranna kaattu
Sentence Summary: The film revolves around the emotional journey of its characters navigating love, loss, and longing, with the song expressing the ache of forgotten melodies and unspoken feelings carried by the wind.
Song Credits: Lyrics by O. N. V. Kurup; Music composed by Johnson; Sung by K. J. Yesudas.
Musical Style: Melancholic semi-classical melody with orchestral accompaniment typical of late 1980s Malayalam film music.
Raga Details: The song is set in a raga evoking pathos and longing, structured in a slow, expressive tempo.
Key Artists Involved: Lyricist O. N. V. Kurup, composer Johnson, and playback singer K. J. Yesudas.
Awards & Recognition: Information not available.
Scene Context: The song is picturized as a reflective, emotionally charged moment in the film, where the protagonist expresses inner sorrow and nostalgia, with the wind symbolizing forgotten melodies and lost memories.