ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരീ നിന്നെ കണ്ടു ഞാന്‍... (ഈറൻ മേഘം..)
ആ..ആ..ആ..ആ. ആ.. മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ് പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍... ആ..ആ..ആ..ആ. ആ.. വാനിടം മംഗളം ആലപിക്കേ.. ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും (ഈറന്‍...)
വെണ്‍മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍.. നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍ മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍.. ആ..ആ..ആ..ആ.. ആ.. വേളിക്കു ചൂടുവാന്‍ പൂ പോരാതെ മാനത്തും പിച്ചകപ്പൂ വിരിഞ്ഞു (ഈറന്‍...)
Movie/Album name: Chithram
Sentence Summary: A man hires a woman to pose as his wife to fool his visiting relatives, and their pretend marriage slowly turns into real love amid misunderstandings and sacrifice.
Song Credits: Film: Chithram (1988); Music: Kannur Rajan; Lyrics: Shibu Chakravarthy; Singer: K. J. Yesudas.
Musical Style: Melodic film song in a semi-classical/light classical vein with a flowing, romantic orchestral arrangement.
Raga Details: Set in a Hindustani-flavored raga (commonly cited as Ahir Bhairav/Chakravakam family) — note: exact raga attribution varies among sources.
Key Artists Involved: Composer Kannur Rajan, lyricist Shibu Chakravarthy, singer K. J. Yesudas; film directed by Priyadarshan and starring Mohanlal and Ranjini.
Awards & Recognition: Chithram was a major commercial success of 1988; specific awards for this song are not documented.
Scene Context: A romantic/reflective song sequence featuring the lead pair, expressing the tender, growing emotional bond between the protagonist and the woman posing as his wife.