SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ekaanthathe neeyum anuraagiyaano Daavaagniyaano choriyum thushaaram Vichithram mohame Vishaalam nin veedhi Ekaanthathe neeyum anuraagiyaano Daavaagniyaano choriyum thushaaram Poonkaatte kavithayithu kelkkaamo Poy neeyaa cheviyilithu moolaamo Raagaardragaanangal peyyaan varaamo Swargeeyaswapnangal neyyaan varaamo Innente maunam mozhimalaraay vaachaalam (ekaanthathe ....) Kaanthaaram azhakinoru kedaaram Vaazhvennum ivide oru kalhaaram Rithubhedamillaathe ennum vasantham Dinaraathramillaathe shaantham hridantham Innente gaanam layanadiyil neeraadi... (ekaanthathe ....) ഏകാന്തതേ നീയും അനുരാഗിയാണോ ദാവാഗ്നിയാണോ ചൊരിയും തുഷാരം വിചിത്രം മോഹമേ വിശാലം നിന്‍ വീഥി പൂങ്കാറ്റേ കവിതയിതു കേൾക്കാമോ പോയ് നീയാ ചെവിയിലിതു മൂളാമോ രാഗാര്‍ദ്രഗാനങ്ങള്‍ പെയ്യാന്‍ വരാമോ സ്വര്‍ഗ്ഗീയസ്വപ്‌നങ്ങള്‍ നെയ്യാന്‍ വരാമോ ഇന്നെന്റെ മൌനം മൊഴിമലരായ് വാചാലം (ഏകാന്തതേ) കാന്താരം അഴകിന്‍ ഒരു കേദാരം വാഴ്വ് എന്നും ഇവിടെ ഒരു കല്‍ഹാരം ഋതുഭേദമില്ലാതെ എന്നും വസന്തം ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം ഇന്നെന്റെ ഗാനം ലയനദിയിൽ നീരാടി (ഏകാന്തതേ )
Movie/Album name: Anuraagi
Artists