Eenavum Thaalavum

1988
Lyrics
Language: English

�

Eenavum thaalavum illengilum
Ammathan aaraariro venam
Ambili kunjinennum chaayurangaan
Aarariro aaraariro aaraariro
{eenavum thaalavum}

Eshwaran nalkiya nidhiyaanu nee
Jeevitham nediya kaniyaanu nee {eshwaran}
Mannilee penninennum mahaneeya bandham nalkum {2}
Kanniyaanomane nee urangu
{eenavum thaalavum}

Ammayaay theernnoren kothiyaanu nee
Kanmani ennumen kanavaanu nee {ammayaay}
Nee valarnnente munnil thanalaayi nilkkumbolum {2}
Unniyaanammathan kannilennum
{eenavum thaalavum}

�
Language: Malayalam

�

�
ഈണവും താളവും ഇല്ലെങ്കിലും
അമ്മതൻ ആരാരിരോ വേണം
അംബിളി കുഞ്ഞിനെന്നും ചായുരങ്ങാൻ
ആരരിരോ ആരാരിരോ ആരാരിരോ
[ഈണവും താളവും]

ഈശ്വരൻ നൽകിയ നിധിയാണു നീ
ജീവിതം നേടിയ കനിയാണു നീ [ഈശ്വരൻ]
മണ്ണിലീ പെണ്ണിനെന്നും മഹനീയ ബന്ധം നൽകും [2]
കണ്ണിയാണോമനെ നീ ഉറങ്ങൂ
[ഈണവും താളവും]

അമ്മയായ്‌ തീർന്നൊരെൻ കൊതിയാണു നീ
കണ്മനി എന്നുമെൻ കനവാണു നീ [അമ്മയായ്‌]
നീ വളർന്നെന്റെ മുന്നിൽ തണലായി നിൽക്കുബോളും [2]
ഉണ്ണിയാണമ്മതൻ കണ്ണിലെന്നും
[ഈണവും താളവും]
Movie/Album name: David David Mr David
Artists