താളം തുള്ളും നിമിഷങ്ങളില്‍ താനേ നിറയും ചഷകങ്ങളില്‍ പതയും കവിയും ഉന്മാദമേ ഉഷസ്സില്‍ ഉണരും സംഗീതമേ - എന്‍ ഉഷസ്സില്‍ ഉണരും സംഗീതമേ (ഏതോ നാദസംഗമം)
Movie/Album name: Mizhiyorangalil
Movie SummaryMizhiyorangalil (1987) is a Malayalam film whose narrative centers on the intertwined lives of its characters against a backdrop of music and emotion, with the song "Etho Naadasangamam" serving as one of its lyrical highlights.