Thoomanju thookunna raavukal thorum Njaan ninne kaathirunnu Neelima moodunna yaamangal thorum Njaan ninne thedi vannu Nee varum ennaashichu njaan En uyir nin theraaakki njaan En manam pon poovaakki njaan Ente mizhiyaal vazhiyorukki (ente vinnil...)
Paathiraa pakshi than nombaram Kanda pournami veenurangee Nee varukillennu thaazhampoo cholli Thaaliyumaay mayangee Naaleyum en janmangalil Ee vidham nin ennangalaal Njaanezhum ennaaromale Ninnil ninnoru varam nedaan (ente vinnil...)
Language: Malayalam
എന്‍റെ വിണ്ണില്‍ വിടരും നിലാവേ എന്നും ഉള്ളില്‍ വിരിയും കിനാവേ മോഹങ്ങള്‍ താളങ്ങളെ ഏന്തി നിന്നു നീ വരുമ്പോള്‍ എതിരേല്‍ക്കാന്‍ (എന്‍റെ )
തൂമഞ്ഞു തൂകുന്ന രാവുകള്‍ തോറും ഞാന്‍ നിന്നെ കാത്തിരുന്നു നീലിമ മൂടുന്ന യാമങ്ങള്‍ തോറും ഞാന്‍ നിന്നെ തേടി വന്നു നീ വരും എന്നാശിച്ചു ഞാന്‍ എന്‍ ഉയിര്‍ നിന്‍ തേരാക്കി ഞാന്‍ എന്‍ മനം പൊന്‍ പൂവാക്കി ഞാന്‍ എന്‍റെ മിഴിയാല്‍ വഴിയൊരുക്കി (എന്‍റെ വിണ്ണില്‍ )
പാതിരാപ്പക്ഷി തന്‍ നൊമ്പരം കണ്ട പൌര്‍ണമി വീണുറങ്ങി നീ വരുകില്ലെന്നു താഴമ്പൂ ചൊല്ലി താലിയുമായ് മയങ്ങീ നാളെയും എന്‍ ജന്മങ്ങളില്‍ ഈ വിധം നിന്‍ എണ്ണങ്ങളാല്‍ ഞാനെഴും എന്‍ ആരോമലേ നിന്നില്‍ നിന്നൊരു വരം നേടാന്‍ (എന്‍റെ വിണ്ണില്‍)