Eenam Thuyilunartheenam
1987
Eenam thuyilunartheenam mooliyen
Veenakkidaangale poroo
Naanam mizhikalil naanam thulumbumee
Onappoovinoramrithethu
(eenam)
Chandrashaala than chandanappadiyil
Chaanchakkamaaduvathaaro
Varnna visharikal veeshi veeshi
Valakal paadi thalakal paadi
Vannethirelkkunnu
(eenam)
Indushobhamaam nettiyil kulirin
Kunkumam charthuvathaaro
Anthiveyilile ponnu pooshi
Jalatharangamazhakil meetti
Ninne vilikkunnu
(eenam)
ഈണം തുയിലുണര്‍ത്തീണം മൂളിയെന്‍
വീണക്കിടാങ്ങളേ പോരൂ
നാണം മിഴികളില്‍ നാണം തുളുമ്പുമീ
ഓണപ്പൂവിനൊരമൃതേത്ത്
(ഈണം)
ചന്ദ്രശാലതന്‍ ചന്ദനപ്പടിയില്‍
ചാഞ്ചക്കമാടുവതാരോ
വര്‍ണ്ണവിശറികള്‍ വീശി വീശി
വളകള്‍ പാടി തളകള്‍ പാടി
വന്നെതിരേല്‍ക്കുന്നൂ...
(ഈണം)
ഇന്ദുശോഭമാം നെറ്റിയില്‍ കുളിരിന്‍
കുങ്കുമം ചാര്‍ത്തുവതാരോ
അന്തിവെയിലിലെ പൊന്നുപൂശി
ജലതരംഗമഴകില്‍ മീട്ടി...
നിന്നെ വിളിക്കുന്നൂ...
(ഈണം)
Movie/Album name: Nombarathippoovu
Artists