Enthaanandam

1987
Lyrics
Language: English

Enthaanandam enthaavesham
Pranayalahari oho
Sankalpageetham anupamam

Aadum paattin pallaviyithonnu maathram
Hridayam moolum kaakaliyithonnu maathram
Nee marayalle nee maayalle vaarmazhaville
Aa vaasantha maalyam neeyalle?

Meyyum meyyum chernnidum pulakamode
Chundil chundaayi kaakali pakarumo nee
Nee pakarumbol naam mukarumbol
Naamariyaathe nee thaan pulkunnu
Swarggam bhoovithil
Language: Malayalam

എന്താനന്ദം എന്താവേശം
പ്രണയലഹരി ഓഹോ
സങ്കൽപഗീതം അനുപമം
(എന്താനന്ദം..)

ആടും പാട്ടിൻ പല്ലവിയിതൊന്നു മാത്രം
ഹൃദയം മൂളും കാകളിയിതൊന്നു മാത്രം
നീ മറയല്ലേ നീ മായല്ലേ വാർമഴവില്ലേ
ആ...വാസന്തമാല്യം നീയല്ലേ
(എന്താനന്ദം...)

മെയ്യും മെയ്യും ചേർന്നിടും പുളകമോടേ
ചുണ്ടിൽ ചുണ്ടായി കാകളി പകരുമോ നീ
നീ പകരുമ്പോൾ നാം മുകരുമ്പോൾ
നാമറിയാതെ നീ താൻ പുൽകുന്നു
സ്വർഗ്ഗം ഭൂവിതിൽ
(എന്താനന്ദം..)
Movie/Album name: Vilambaram
Artists