ഈരേഴു പതിനാലു ലോകങ്ങളില്‍ ഇതുവരെയറിയാത്ത അനുഭൂതികള്‍ ആവോളം നുകരാനായ് പകരാനായ് സുന്ദരമോഹന മാസ്‌മരലോകം സ്വര്‍ഗ്ഗം ഈ സ്വര്‍ഗ്ഗം... ഈ സ്വര്‍ഗ്ഗം... ഈരേഴു പതിനാലു ലോകങ്ങളില്‍..
ഇവിടെ ജാതിയും മതവുമില്ല ഇവിടെ സമത്വം തളിരിടുന്നു ഹിന്ദുവും ക്രിസ്‌ത്യനും മുസല്‍മാനും ഒന്നായ് വാഴും മധുരമനോഹര- ലോകമീ സ്വര്‍ഗ്ഗം... ഈരേഴു പതിനാലു ലോകങ്ങളില്‍