എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ എത്ര സ്വപ്നങ്ങൾ കണ്ണിൽ (എത്ര പുഷ്പങ്ങൾ)
പൊട്ടിത്തകർന്നോരെൻ ചിത്തത്തിൻ സൗധത്തിൽ ഇത്ര നാൾ ശൂന്യത മാത്രം (പൊട്ടിത്തകർന്ന) ഇന്നു നീ വന്നപ്പോൾ എന്നാത്മ ഫലകത്തിൽ വർണ്ണങ്ങൾ സങ്കല്പ ചിത്രങ്ങൾ (ഇന്നു നീ) സഖീ... സഖീ... സഖീ... (എത്ര പുഷ്പങ്ങൾ)
ഏഴിലം പാലപ്പൂമൊട്ടു പോലിത്ര നാൾ ഏതോ വനത്തിൽ മയങ്ങീ (ഏഴിലം പാല) നിൻ കരസ്പർശത്താൽ നിറയുന്നു ജീവനിൽ നാദങ്ങൾ അനുരാഗ ഗീതങ്ങൾ (നിൻ കരസ്പർശത്താൽ) സഖീ... സഖീ... സഖീ... (എത്ര പുഷ്പങ്ങൾ)
Movie/Album name: Kochuthemmaadi
Movie Summary:Kochuthemmaadi (1986) is a Malayalam film centered on family and village life, revolving around the titular character Themmaadi and the relationships and emotional conflicts within a rural household.
Song Credits:
- Song: "Ethra Pushpangal Munnil Sakhee"
- Film: Kochuthemmaadi (1986)
- Language: Malayalam
- Lyricist: (information not available)
- Music Composer: (information not available)
- Singer(s): (information not available)
Musical Style: Melodic Malayalam film song of the 1980s, in a semi-classical/light classical idiom typical of the era's duet and solo romantic numbers.
Raga Details: (specific raga information not available)
Key Artists Involved: (information not available)
Awards & Recognition: (information not available)
Scene Context: (specific scene context not available)