എന്നരികില്‍ എന്മടിയില്‍ നീ സഖി വന്നീടു എന്മിഴിയില്‍ എന്‍ ചൊടിയില്‍ നീ ഉരുവായീടു നിലവാടാന്‍ പോയീടാം അനുരാഗം തൂകീടാം സരസം നുകരും ചെറു ഉന്മാദം
ഉരുവാകും പെണ്ണിന്‍ നാണം അഴകേറും കണ്ണിന്മേലെ കൌമാരക്കാലം പോലെ വാ മദനത്തേന്‍ ചോരും നേരം ഹൃദയത്താല്‍ രാഗം മൂളി സഞ്ചാരം മെല്ലെ ചെയ്തിടാം തനുവാകെ പൂത്തിടാം പുതുപൂവില്‍ തേനിടാം മധുരം അമൃതം സുഖമുന്മാദം
Movie Summary:Ennum Ninte Ormakalil is a 1986 Malayalam film centered on love and remembrance, revolving around a man haunted by memories of his beloved.
Song Credits:
- Song: Ennarikil
- Film: Ennum Ninte Ormakalil (1986)
- Lyricist: Not available
- Composer: Not available
- Singer(s): Not available
Musical Style: Melodic Malayalam film song (light/romantic melody).