En jeevanil

1986
Lyrics
Language: English

En jeevanil manveenayil naadaanjali
Nin mizhiyil dheepaanjali (2)
Moovanhi than aathmaavin
Aarinnu poovithari (2)
En jeevanil manveenayil naadaanjali
Nin mizhiyil dheepaanjali

Ithile vanna maadhavam
Thanne poya saurabham
Oru nirvrithiyaayi... oru kaattalayaayi...
Enne pulkaan ponnuvo
Ithile vanna maadhavam
Thanne poya saurabham
Oru nirvrithiyaay kaattalayaay
Enne pulkaan ponnuvo
Ente kinaavin ithalukalil
Panineeraakan ponnuvo (2)
(en jeevanil...)

Kaayal thirakal paadumee
Paattin thoniyeruvaan
Oru neerkkiliyaayi... oru poovithalaayi...
Ozhukaan koode porumo
Kaayal thirakal paadumee
Paattin thoniyeruvaan
Oru neerkkiliyaay poovithalaay
Ozhukaan koode porumo
Kothumbu thoniyil irunnu nee
Oru kadha parayaan porumo (2)
(en jeevanil....)
Language: Malayalam

എന്‍ ജീവനില്‍ മണ്‍വീണയില്‍ നാദാഞ്ജലി
നിന്‍ മിഴിയില്‍ ദീപാഞ്ജലി (2)
മൂവന്തിതന്‍ ആത്മാവില്‍
ആരിന്നു പൂവിതറി (2)
എന്‍ ജീവനില്‍ മണ്‍വീണയില്‍ നാദാഞ്ജലി
നിന്‍ മിഴിയില്‍ ദീപാഞ്ജലി

ഇതിലെ വന്ന മാധവം
തന്നേ പോയ സൌരഭം
ഒരു നിര്‍വൃതിയായി... ഒരു കാറ്റലയായി...
എന്നെ പുല്‍കാന്‍ പോന്നുവോ
ഇതിലെ വന്ന മാധവം
തന്നേ പോയ സൌരഭം
ഒരു നിര്‍വൃതിയായ് കാറ്റലയായ്
എന്നെ പുല്‍കാന്‍ പോന്നുവോ
എന്റെ കിനാവിന്‍ ഇതളുകളിൽ
പനിനീരാകാന്‍ പോന്നുവോ (2)
(എന്‍ ജീവനില്‍)

കായല്‍ തിരകള്‍ പാടുമീ
പാട്ടിന്‍ തോണിയേറുവാൻ
ഒരു നീർക്കിളിയായി... ഒരു പൂവിതളായി...
ഒഴുകാന്‍ കൂടെ പോരുമോ
കായല്‍ തിരകള്‍ പാടുമീ
പാട്ടിന്‍ തോണിയേറുവാൻ
ഒരു നീർക്കിളിയായ് പൂവിതളായ്
ഒഴുകാന്‍ കൂടെ പോരുമോ
കൊതുമ്പുതോണിയില്‍ ഇരുന്നു നീ
ഒരു കഥ പറയാന്‍ പോരുമോ (2)
(എന്‍ ജീവനില്‍)
Movie/Album name: Malarum Kiliyum
Artists