Ee kulir niseedhiniyil urangiyo, omana thingale Hemantha ravin maniyarayil Ee hemantha ravin maniyarayil Innente aadya rathriyalle.. Ee kulir niseedhiniyil urangiyo, omana thingale
Ee puzhayorathu paathiravil Velli virikkuvaan, ee vazhi vannathu Poonilaavo, ninte punchiriyo Ee puzhayorathu paathiravil Velli virikkuvaan, ee vazhi vannathu Poonilaavo, ninte punchiriyo Poornenthuvo, penninte maarile Paloli poom pattu chelayalle Athu paloli poom pattu chelayalle (ee kulir ...)
ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ ഓമനത്തിങ്കളേ ഹേമന്തരാവിന്‍ മണിയറയില്‍ ഈ ഹേമന്തരാവിന്‍ മണിയറയില്‍ ഇന്നെന്റെ ആദ്യരാത്രിയല്ലേ? ഈ കുളിര്‍ നിശീഥിനിയില്‍ .........
ഈ പുഴയോരത്തു പാതിരാവില്‍ വെള്ളിവിരിയ്ക്കുവാന്‍ ഈ വഴിവന്നതു പൂനിലാവോ നിന്റെ പുഞ്ചിരിയോ? പൂര്‍ണ്ണേന്ദുവോ പെണ്ണിന്റെ മാറിലെ പാലൊളി പൂമ്പട്ടു ചേലയല്ലേ അതു പാലൊളിപ്പൂമ്പട്ടു ചേലയല്ലേ?