Paloli thookidum paarvanabimbam Raathriyil ee vazhiyethumpol Aa viralcheppu thurannu tharumo Oru pidi muthu tharaamo (etho...)
Language: Malayalam
ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം (2) കുളത്തിൽ മിന്നും പൊന്നുണ്ട് പവിഴം പൂക്കും മരമുണ്ട് ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം യക്ഷിക്കുളം... (ഏതോ യക്ഷിക്കഥയിലൊരു ...)
പാലമരച്ചോട്ടിൽ രാവും പകലും യക്ഷികൾ കാവലിരിക്കുന്നു യക്ഷികൾ കാവലിരിക്കുന്നു (പാലമര..) ആ വിരൽ ചെപ്പിൻ താക്കോൾ കൂട്ടം അവരുടെ കൈയ്യിലിരിക്കുന്നു (ഏതോ യക്ഷിക്കഥയിലൊരു ...)
പാലൊളി തൂകിടും പാർവണ ബിംബം രാത്രിയിൽ ഈ വഴിയെത്തുമ്പോൾ രാത്രിയിൽ ഈ വഴിയെത്തുമ്പോൾ (പാലൊളി..) ആ വിരൽച്ചെപ്പു തുറന്നു തരുമോ ഒരു പിടി മുത്തു തരാമോ (ഏതോ യക്ഷിക്കഥയിലൊരു ...)
Movie/Album name: Nyaayavidhi
Movie Summary:Nyaayavidhi (1986) is a Malayalam film centered on themes of justice and law.
Song Credits: Song: "Etho Yakshikkadha"; Film: Nyaayavidhi (1986); Language: Malayalam.
Musical Style: Melodic Malayalam film song (filmi semi-classical).
Key Artists Involved: Lyricist and composer associated with the 1986 film Nyaayavidhi; playback sung in the Malayalam film-music tradition of the mid-1980s.
Scene Context: Featured as a song sequence within the film's narrative.