Ennum Manassinte Thamburu [F]
1985
Ennum manassinte thamburu nee
Meettunnu njaan athilennanuraagam
(ennum)
Kai thottu poyaal thaane muzhangum
Nin naadasangeetham
Oru naalen vipanchikayil
Swaramaay pakaraan kazhinjenkil
(ennum)
Thaalam murukum thanthiyilellaam
Thaamara viriyum nimishangal
Yamunaatheere rathisukhasaare
Paadi mayangum samayangal
Hridayam prmadavanam
Poroo manjil malaraay nee
(ennum)
എന്നും മനസ്സിന്റെ തംബുരു നീ
മീട്ടുന്നു ഞാന്‍ അതിലെന്നനുരാഗം
(എന്നും...)
കൈതൊട്ടുപോയാല്‍ താനേ മുഴങ്ങും
നിന്‍ നാദസംഗീതം...
ഒരു നാളെന്‍ വിപഞ്ചികയില്‍
സ്വരമായ് പകരാന്‍ കഴിഞ്ഞെങ്കില്‍
(എന്നും...)
താളം മുറുകും തന്തിയിലെല്ലാം
താമര വിരിയും നിമിഷങ്ങള്‍
യമുനാതീരേ രതിസുഖസാരേ
പാടി മയങ്ങും സമയങ്ങള്‍
ഹൃദയം പ്രമദവനം
പോരൂ മഞ്ഞില്‍ മലരായ് നീ
(എന്നും...)
Movie/Album name: Parannuyaraan
Artists