Ennil Nirayunna Dukkham

1985
Lyrics
Language: English

Ennil nirayunna dukham
Ellaamariyunna prathibhe (2)
Neeyen chirakaala moham
Neeyen manassin pratheekam
Ennil nirayunna dukham
Ellaamariyunna prathibhe...

Ninavil nizhalittu neeyen
Ekaantha veedhiyil ninnu (2)
Ninnile laavanyam chaarthee
Ente sankalppamunarnnuu (2)
Ennil nirayunna dukham
Ellaamariyunna prathibhe...

Hridayam urukunna neram
Neeyengu poyi maranju (2)
Ellam thakarnninnu nilppoo
Njaanen vishaadavumaayi...

Ennil nirayunna dukham
Ellaamariyunna prathibhe...(3)
Language: Malayalam

എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ (2)
നീയെന്‍ ചിരകാല മോഹം
നീയെന്‍ മനസ്സിൻ പ്രതീകം
എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ..

നിനവില്‍ നിഴലിട്ടു നീയെന്‍
ഏകാന്തവീഥിയില്‍ നിന്നു (2)
നിന്നിലെ ലാവണ്യം ചാര്‍ത്തീ
എന്റെ സങ്കല്പമുണർന്നൂ (2)
എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ..

ഹൃദയം ഉരുകുന്ന നേരം
നീയെങ്ങു പോയി മറഞ്ഞൂ (2)
എല്ലാം തകര്‍ന്നിന്നു നിൽ‌പ്പൂ
ഞാനെന്‍ വിഷാദവുമായി ...(2)

എന്നില്‍ നിറയുന്ന ദുഃഖം
എല്ലാമറിയുന്ന പ്രതിഭേ.....(3)
Movie/Album name: Kanakachilanka Kilungikilungi
Artists