Ee paadame aa saptha girithan shikharam Ee paadame sreehasthikalama madhupam Vaageya saahithya sangeethika Sreechandrachoodante sargaathmika Aa paadame thirumadhuramadhuramamritham Aa paadame mizhikalkku nithyasukritham Thumburu varanaarada munikal pukazhum paadam
Language: Malayalam
ഈ പാദം ഓംകാര ബ്രഹ്മപാദം ഈ പാദം ശിവചേതനാ പ്രമോദം ഭരതനാട്യത്തിന്‍ ആധാരവേദം ഈ പാദം..........
ഈ പാദമേ ബ്രഹ്മാണ്ഡഭ്രമണതാളം ഈ പാദാമ്മേ ജീവന്റെ ചലനമേളം തിരുനൃത്ത വിണ്‍ഗംഗ ഒഴുകുന്നിതാ വരനാരീ കോലങ്ങളുലയുന്നിതാ കാറ്റിനൂയലില്‍ കുനുകൂന്തലിളകിയാടീ രാജവീഥിയില്‍ ലയലാസ്യനടനമാടീ ഗാനവും പദതാളവും പുളകം വിതറും നിമിഷം
ഈ പാദമേ ആ സപ്തഗിരിതന്‍ ശിഖരം ഈ പാദമേ ശ്രീഹസ്തികലമമധുപം വാഗേയ സാഹിത്യ സംഗീതികാ ശ്രീചന്ദ്രചൂഡന്റെ സര്‍ഗാത്മിക ആ പാദമേ തിരുമധുരമധുരമമൃതം ആ പാദമേ മിഴികള്‍ക്കുനിത്യസുകൃതം തുംബുരു വരനാരദ മുനികല്‍ പുകഴും പാദം