ഒരു പൂവിലൂറും രോമാഞ്ചമോടെ ഒരു സന്ധ്യ ചൂടും വര്‍ണ്ണങ്ങളോടെ നീ എന്റെ ഗന്ധര്‍വ്വ സങ്കല്പ്പമായി നിമിഷങ്ങളില്‍ മണിവീണകള്‍ പാടി സ്വപ്നങ്ങളായ് സ്വരഗംഗയായ് പ്രാണനില്‍ സംഗീതമായ് (ഏതോ )
മനസ്സിന്റെ സിന്ധുവില്‍ ഹംസങ്ങള്‍ നീന്തി നീര്‍മാതളപ്പൂ നാണംകുണുങ്ങി ഒരു ഭാവബന്ധുര ഗാനവുമായി ഒരു മൈനയെന്‍ കിളിവാതിലില്‍ പാടി സ്വപ്നങ്ങളായ് സ്വരഗംഗയായ് പ്രാണനില്‍ സംഗീതമായ് (ഏതോ )