En karalil Nilaavin Hamsangal

1985
Lyrics
Language: English

Lalalalalaa.....aa.....

Enkaralil nilaavin hamsangal(2)
Pala janmangal than oru punyam ithaa
Mukarunnu moharadhameri njan....
En karalil nilaavin hamsanagal...

Aayiram izhapaaki oru anaadyaraagam chaarthi(2)
Paadum ente mounam jeevajeevan onnaakum ee nimisham(2)
Manassile swarangale... unarthuvaan kothippunjan
En karalil nilaavin hamsangal...

Aayiram ithal neetti oru nithaantha madhuram
Chinthi
Pookkum ente praanan poya kaalam vannethum
Ee divasam
Urangumen kinaakkale... unarthuvaan.. sramippu njan
En karalil........
Language: Malayalam

ലലലലാലലാലലാ....ആ...

എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍
പലജന്മങ്ങള്‍ തന്‍ ഒരു പുണ്യം ഇതാ
മുകരുന്നു മോഹരഥമേറി ഞാന്‍
എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ ...

ആയിരം ഇഴപാകി ഒരു അനാദ്യരാഗം ചാര്‍ത്തി
പാടും എന്റെ മൌനം ജീവജീവന്‍ ഒന്നാകും ഈ നിമിഷം
മനസ്സിലെ സ്വരങ്ങളേ ഉണര്‍ത്തുവാന്‍ കൊതിപ്പുഞാന്‍
എന്‍ കരളില്‍ .....

ആയിരം ഇതള്‍ നീട്ടി ഒരു നിതാന്തമധുരം ചിന്തി
പൂക്കും എന്റെ പ്രാണന്‍ പോയ കാലം വന്നെത്തും ഈ ദിവസം
ഉറങ്ങുമെന്‍ കിനാക്കളെ ഉണര്‍ത്തുവാന്‍ ശ്രമിപ്പുഞാന്‍
Movie/Album name: Jeevante Jeevan
Artists