ഈ ശ്യാമസന്ധ്യാ വിമൂകം സഖീ വിഷാദം ചമഞ്ഞു വരുന്നു വിധി
ഹൃദന്തം നിറഞ്ഞ സുഗന്ധം തരും വസന്തം മറഞ്ഞോ പ്രിയേ ദേവതേ ഈ ശ്യാമസന്ധ്യാ....
ഞാവല്‍പ്പഴങ്ങള്‍ യുഗം തേടുമേ നീളെ ദുഷ്ഫലമോ നരന് നേടുമേ പ്രഭാതം.... പ്രഭാതം പ്രഭാവം കൊതിച്ചെങ്കിലും പ്രപാതം നിറഞ്ഞൂ ഇരുളെങ്ങുമേ ഈ ശ്യാമസന്ധ്യാ.....
പൊന്നിന് കിനാക്കള്‍ തിരയുന്നുവോ മുന്നില്‍ ദുഃസ്വപ്നം വരും ലോകമേ നിറങ്ങള്‍ ..... നിറങ്ങള്‍ സ്വരങ്ങള്‍ അകലുന്നിതാ വിരുന്നായ് വരുന്നു തമസ്സിന്നുമേ ഈ ശ്യാമസന്ധ്യാ..........
Movie/Album name: Sabarimala Darsanam
Sentence Summary:Sabarimala Darsanam is a devotional film centered on Lord Ayyappa and the pilgrimage to Sabarimala, weaving together stories of devotees and the spiritual significance of the temple.
Song Credits: Sung by K. J. Yesudas; composed by A. T. Ummer; lyrics by Sreekumaran Thampi.
Musical Style: Devotional (bhakti) film song in the Carnatic-influenced Malayalam light classical tradition.
Raga Details: Set in a devotional melodic framework evoking a serene, twilight mood; specific raga not reliably documented.
Key Artists Involved: K. J. Yesudas (playback singer), A. T. Ummer (music director), Sreekumaran Thampi (lyricist).
Scene Context: A devotional song picturized as a prayer/contemplative sequence reflecting the evening (sandhya) atmosphere and the devotee's yearning for Lord Ayyappa, fitting the film's Sabarimala pilgrimage theme.