എന്നെന്നേക്കുമായ് നീ മറഞ്ഞൂ ഞങ്ങളെ വേർപിരിഞ്ഞൂ എങ്കിലുമോർമ്മ തൻ പൊന്നമ്പലങ്ങളിൽ ഇന്നും കെടാവിളക്കല്ലോ നീ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....)
ആയിരം നാമങ്ങൾ നാവിലുണർന്നാലും അവിടുത്തെ നാമത്തിനു തുല്യമാണോ (2) ആയിരം ഗാനങ്ങൾ കേട്ടുറങ്ങീടിലും അവിടുത്തെ താരാട്ടിൻ ഈണമാമോ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....)
ആയിരം വിഭവങ്ങൾ ആരു വിളമ്പീടിലും അവിടുത്തെ പാൽച്ചോറിനു തുല്യമാമോ (2) ആയിരം ദൈവങ്ങൾക്കമ്പലം തീർത്താലും അവിടുത്തെ പൂജക്കു തുല്യമാമോ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....)
Movie/Album name: Oru Painkilikkadha
Movie Summary:Oru Painkilikkadha (1984) is a Malayalam drama centered on a young man's struggles and relationships, exploring themes of love, longing, and life's hardships.
Song Credits: "Ennenneykkumaay" — Music composed by Shyam; lyrics by ONV Kurup; sung by K. J. Yesudas (with possible female/female chorus accompaniment).
Musical Style: Melodic film song in the light classical/romantic Malayalam film-music idiom of the 1980s, with an orchestral arrangement typical of composer Shyam.
Raga Details: Information not available.
Key Artists Involved: Composer Shyam, lyricist ONV Kurup, playback singer K. J. Yesudas.